ഇത് നിർമാണത്തിലുള്ള വെബ്സൈറ്റ് ആണ് ഇതിലെ വിവരങ്ങൾ അപൂർണമാണ്
ഒറ്റ നോട്ടത്തില്‍

കണ്ടാണശ്ശേരി പഞ്ചായത്ത് , മറ്റം

ഇമെയിൽ ഐഡി - kangrap@gmail.com

വാർഡുകളുടെ എണ്ണം 17

വിസ്തീർണം : 15.27 . കി.മീ

ജനസംഖ്യ : 27,744

അതിരുകൾ

വടക്ക് : ചൂണ്ടൽ ചോവന്നൂർ പഞ്ചായത്തുകൾ

കിഴക്ക് : കൈപ്പറമ്പ്, തോളൂർ, ചൂണ്ടൽ പഞ്ചായത്തുകൾ

തെക്ക് : എളവള്ളി പഞ്ചായത്ത്

പടിഞ്ഞാറ് : എളവള്ളി പഞ്ചായത്ത്, ഗുരുവായൂർ കുന്നംകുളം മുനിസിപ്പാലിറ്റികൾ

ബ്ലോക്ക് പഞ്ചായത്ത് : ചൊവ്വന്നൂർ

ബോലോക്ക് പഞ്ചായത്ത് ഡിവിഷൻ 1. കണ്ടാണശ്ശേരി

2. ആളൂർ

ജില്ല പഞ്ചായത്ത് ഡിവിഷൻ : ചൂണ്ടൽ

അസംബ്ലി മണ്ഡലം : മണലൂർ

പാർലിമെന്റ് മണ്ഡലം : തൃശൂർ

താലൂക്ക് : കുന്നംകുളം