വിവരാവകാശ ഉദ്യോഗസ്ഥർ

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

വിവരാവകാശ അപേക്ഷകൾക്കായുള്ള ഉദ്യോഗസ്ഥർ
പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

രാധാകൃഷ്ണൻ കെ.കെ 

സെക്രട്ടറി,  കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് 

മറ്റം പി.ഒ, തൃശ്ശൂര്‍ -  680602

ഓഫീസ് ഫോണ്‍ -  04885 235024

ഫോണ്‍ - 9496046029

 

അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ലിജേഷ് വി.ആർ  

ഹെഡ് ക്ലാർക്ക് ,  കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത്

മറ്റം പി.ഒ, തൃശ്ശൂര്‍ -  680602

ഫോണ്‍ -   9544936503

 

 അപ്പലേറ്റ് അതോറിറ്റി

ദുര്‍ഗ്ഗാദാസ്

പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍

തദ്ദേശസ്വയംഭരണവകുപ്പ്

അയ്യന്തോള്‍ , തൃശ്ശൂര്‍ - 680003

ഫോണ്‍ : 9496046011